ഐ. എം. ഒ. പോർട്ടലുമായി ബന്ധപ്പെട്ട സംശയങ്ങൾ, പ്രശ്നങ്ങൾ, ലോഗിൻ സംബന്ധമായ വിഷയങ്ങൾ എന്നിവ പരിഹരിക്കുന്നതിന് ബന്ധപ്പെട്ട ഉദ്യോഗസ്ഥന്റെ പേര്, മൊബൈൽ നമ്പർ എന്നിവ ഉൾപ്പെടുത്തി min.ind@kerala.gov.inഎന്ന ഇമെയിൽ വിലാസത്തിലേക്ക് വിശദമായ സന്ദേശം അയക്കേണ്ടതാണ്.